SPECIAL REPORTതൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേരു വെട്ടുന്നു; പദ്ധതിയുടെ പേര് ഇനി മുതല്‍ വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര് ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍); സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്ന പരിഷ്ക്കാരവും; ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന് വ്യവസ്ഥമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 9:16 AM IST